ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല : ഹണി റോസ്

അടുത്തിടെയായി എന്നും സൈബര്‍ ആക്രമണത്തിന്റെ ഇരയാകാറുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി റോസിനെതിരെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്താറുണ്ട്.

സൗന്ദര്യത്തിനായി ഹണി സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. എന്നാൽ താൻ ഒരു തരത്തിലുള്ള സർജറിയും ചെയ്തിട്ടില്ല എന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

താൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടികൈകൾ ചെയ്യാറുണ്ട് എന്നും ഈ രംഗത്ത് നിൽകുമ്പോൾ അതൊക്കെ തീർച്ചയായും വേണമെന്നും നടി പറയുന്നു.

ഒരു നടിയായിരിക്കുക എന്നതും ഗ്ലാമർ ജോലി ചെയുക എന്നതും അത്ര എളുപ്പപണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെറിയ ട്രീറ്റ്മെന്റുകൾ ചെയുകയും ചെയ്യും എന്നും താരം പറയുന്നു.

ഇത് വലിയൊരു വിഷയമാണ് എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് ഹണി പറയുന്നത്. നമ്മുടെ സ്വന്തം ശരീരം സുന്ദരമാക്കി കൊണ്ടുനടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും നടി പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം