ഐഷിന് എന്തോ പറ്റി, അവര്‍ക്ക് ജീവിതം മടുത്തെന്നാണ് തോന്നുന്നത്; സോഷ്യല്‍മീഡിയയില്‍ കമന്റുകളുമായി ആരാധകര്‍

അടുത്തിടെ ഏററവും കൂടുതല്‍ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയ നടിയാണ് ഐശ്വര്യ റായ്. താരത്തിന്റെ ഡ്രസിംഗ് സ്‌റ്റൈലും ഹെയര്‍ സ്‌റ്റൈലുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

ഇപ്പോള്‍ മകളുമൊത്ത് ഫ്രാന്‍സിലേയ്ക്ക് പുറപ്പെടാന്‍ മുംബയ് എയര്‍പോര്‍ട്ടിലെത്തിയ താരത്തിന്റെ ലുക്ക് ആണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. കറുത്ത പാന്റും ടോപ്പും കോട്ടും കറുപ്പും വെള്ളയും സ്നീക്കേഴ്സും അണിഞ്ഞെത്തിയ താരത്തിന്റെ ഡ്രസിംഗ് സ്റ്റെലാണ് സൈബര്‍ ലോകം കുറ്റപ്പെടുത്തുന്നത്.

മിനിമല്‍ മേക്ക്അപ്പ് ആയിരുന്നു താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയുടെ മകള്‍ ആരാധ്യയും സിംപിള്‍ വേഷത്തിലായിരുന്നു എത്തിയത്. ജീന്‍സ് പാന്റും ജാക്കറ്റും പിങ്ക് ടീഷര്‍ട്ടുമായിരുന്നു ആരാധ്യയുടെ വേഷം.
‘ഐഷിന് എന്തോ പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയര്‍ സ്‌റ്റൈല്‍..

അവര്‍ക്ക് ജീവിതം മടുത്തെന്ന് തോന്നുന്നു”എന്തുകൊണ്ടാണ് അവര്‍ അവരുടെ ഹെയര്‍സ്‌റ്റൈലുകള്‍ മാറ്റാത്തത്?’ അവരെ ഒരുക്കുന്നതിന് ഒരാളെ നിയമിക്കേണ്ടതുണ്ട്,’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം