അവാര്‍ഡ് ഷോകളില്‍ കണ്ട ആളേ അല്ല സെറ്റില്‍; ചിരിയും തമാശ പറച്ചിലുമൊന്നുമില്ല, നമ്മുടെ കാര്യത്തിൽ ഇടപെടില്ല: ധനുഷിനെ കുറിച്ച് ഐശ്വര്യലക്ഷ്മി

കാര്‍ത്തിക സുബ്ബരാജ്  ചിത്രമായ ജഗമേ തന്തിരത്തിലെ ചിത്രീകരണ വിശേഷം പങ്കുവെച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഐശ്വര്യ ലക്ഷ്മി.  മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ധനുഷ് പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് ഇടപെടാറുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.  അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യനായത് ഭാഗ്യമായാണ് കരുതുന്നതെന്നും ഐശ്വര്യ പറഞ്ഞു.

‘ ആക്ഷനോ കോമഡിയോ ഡാന്‍സോ ഇമോഷണല്‍ രംഗങ്ങളോ എന്തായാലും അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ചെയ്യാനാകും. അങ്ങനെ ഒരു അഭിനേതാവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

എന്റെ സീനുകളില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ ധനുഷ് ഇടപെടാന്‍ വരാറില്ല.  മുന്‍പൊരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങിന് പോയ സമയത്ത് വളരെ വൈബ്രന്റായി നില്‍ക്കുന്ന ഒരാളായിട്ടായിരുന്നു എനിക്ക് അദ്ദേഹത്തെ തോന്നിയത്.
എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരാളാണ് ധനുഷ് ഷൂട്ടിംഗ് സെറ്റില്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Latest Stories

IPL 2025: "ചതിയൻ ഇതാ വന്നിരിക്കുന്നു" മുൻ സഹതാരത്തെക്കുറിച്ച് ധോണി പറഞ്ഞ വാക്കുകൾ വൈറൽ; വീഡിയോ കാണാം

40 ഓളം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി പിഴ

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി, വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് നിരീക്ഷണം

IPL 2025: മാക്‌സ്‌വെല്ലിന്‌ ശേഷം ഐപിഎലിലെ പുതിയ വാഴ ഇവന്‍, എപ്പോഴും മോശം പ്രകടനം മാത്രം, ഇനി ആവര്‍ത്തിച്ചാല്‍ ചെയ്യേണ്ടത്... തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

കരുവന്നൂർ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

മണിയുടെ ആഗ്രഹം നിറവേറ്റാന്‍ നടന്റെ മകള്‍; കൂട്ടുകാരിയുടെ വ്‌ളോഗില്‍ സംസാരിച്ച് ശ്രീലക്ഷ്മി

IPL 2025: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മിഷീന്‍ ഗണ്ണ്, എല്ലാം അതോടെ തീര്‍ന്നു, ആര്‍സിബി-ഡല്‍ഹി മത്സരത്തിലെ പ്രധാന വഴിത്തിരിവ് എന്താണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

'ബഡ്സ് സ്കൂളിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗെവാറിൻ്റെ പേര്'; പ്രധിഷേധിച്ച് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു

CSK UPDATES: ടീമിനെ നയിക്കുക ഒരു "യുവ വിക്കറ്റ് കീപ്പർ", ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തുവിട്ട വിഡിയോയിൽ ഋതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ