'ഷാജിയേട്ടന്റെ ഓളേം അടിച്ചോണ്ട് പോയ നിങ്ങളെ പൂവിട്ടു പൂജിക്കണോ' അജു വര്‍ഗ്ഗീസിന് ഒരു ക്ലാസിക്ക് മറുപടി

മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകള്‍ക്കും അജു പിന്തുണ നല്‍കും. നല്ല സിനിമയാണെന്ന് അജുവിന് ബോധ്യപ്പെട്ടാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരമാവധി പ്രമോട്ട് ചെയ്യും. ഇതുപോലെ ആട് 2 പ്രമോട്ട് ചെയ്യാന്‍ അജുവിട്ട പോസ്റ്റിന് കീഴില്‍ മമ്മൂട്ടി ആരാധകര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന് ആടിനെ വിമര്‍ശിച്ചതാണ് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചത്. മാസ്റ്റര്‍പീസിനെ പ്രമോട്ട് ചെയ്യാതെ ആട് 2 പ്രമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ആട് സീരിസിലുള്ള രണ്ടു ചിത്രങ്ങളിലും അജു അതിഥി താരമായി എത്തുന്നുണ്ട്. ആട് ഫെ്സ്റ്റിവല്‍ വിന്നറാണെന്ന് പറഞ്ഞിട്ട പോസ്റ്റിന് മമ്മൂട്ടി ആരാധകര്‍ തെറിവിളിച്ചു. ഈ തെറിവിളിക്ക് മറുപടി എന്നോണം അജു ഒരു പോസ്റ്റിട്ടു. ആ പോസ്റ്റ് ഇങ്ങനെ.

https://www.facebook.com/AjuVargheseOfficial/posts/1592005377553859

ഇതിന് ഒരാളിട്ട മറുപടിയാണ് ഇത്