മേക്കപ്പ് ഇടാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ ആകാംക്ഷ തോന്നി; ട്രോളുകള്‍ക്ക് മറുപടിയുമായി ആനി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ നടി ആനി. നടി അവതാരകയായി എത്തുന്ന പരിപാടിയില്‍ സരയൂ അതിഥിയായി എത്തിയപ്പോള്‍ സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചതുമാണ് ആനിയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്.

ആകാംക്ഷ കൊണ്ടാണ് നിമിഷയോട് മേക്കപ്പ് ഇടാത്തതിനെ കുറിച്ച് ചോദിച്ചതെന്നാണ് ആനി പറയുന്നത്. “”ഈ തലമുറയിലെ കുട്ടികള്‍ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തില്‍, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു റോളിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോള്‍, കൂടുതല്‍ അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു”” എന്ന് ആനി പറയുന്നു.

സത്യത്തില്‍ താന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ആനി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും