മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി, അപ്പോള്‍ അയാള്‍ ആന്റണിയെ ആശ്രയിക്കും', സിബി മലയിലിന് എന്താണിത്ര വാശിയെന്ന് സംവിധായകന്‍

ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തോട് മോഹന്‍ലാല്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് സംവിധായകന്‍ സിബി മലയിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. മാസ്റ്റര്‍ ബിന്നുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍

‘സിബി മലയിലിന് മോഹന്‍ലാലിനെ കാണാതിരുന്നാല്‍ പോരെ. ഒരാള്‍ വളര്‍ന്നാല്‍ അവരെ അവരുടെ വഴിക്ക് വിടുക. അടുത്ത ആളെ കണ്ടെത്തുക. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണ്. മോഹന്‍ലാലിനെ ഒരുപാട് പേര്‍ ദുരുപയോഗം ചെയ്തു’

‘ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ നഷ്ടമാണ്. കണ്ടവന്‍ കൊണ്ട് പോയി എല്ലാ പൈസയും. കോടികളുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുകയായിരുന്നു , മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി. അപ്പോള്‍ അയാള്‍ ആന്റണിയെ ആശ്രയിക്കും’

‘നിങ്ങള്‍ ആന്റണി പെരുമ്പാവൂരിനെ പ്രൊഡ്യൂസറായി അംഗീകരിക്കാന്‍ തയ്യാറല്ല അതാണ് പ്രശ്‌നം. അത് കൊണ്ടാണ് സെക്കന്റ് ക്ലാസ് ആളായി അദ്ദേഹത്തെ കാണുന്നത്’

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!