പതിനെട്ടാം വയസ്സിൽ വിവാഹം.... ഇപ്പോൾ തോന്നുന്നത്...; മനസ്സ് തുറന്ന് ആശാ ശരത്ത്

ദൃശ്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആശാ ശരത്ത്. ഐജി ​ഗീത പ്രഭാ​കറായെത്തി തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടി തന്റെ ദാമ്പത്യ ജീവിതത്തെപ്പറ്റിയും മക്കളെപ്പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.‍ ‍ജിഞ്ചർ മിഡിയയ്ക്ക് നല‍കിയ അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തിന് മറുപടിയയായാണ് ആശാ തന്റെ വിവാഹത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും മനസ്സ് തുറന്നത്.

“പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആളാണ് താൻ.  തന്റെ  ഫ്രണ്ട്സ് ​ഗ്രൂപ്പുകൾക്കിടയിൽ  ആദ്യം കല്ല്യാണം കഴിച്ച വ്യക്തി താനാണ്, എന്തിന് കോളേജിൽ പോലും ആദ്യം വിവാഹം കഴിഞ്ഞത് എൻ്റെയാണ്. അതുകൊണ്ട് തനിക്കൊരു ബുദ്ധിമുട്ടും സംഭവിച്ചിട്ടില്ല. ജീവിതത്തിന് കൂടുതൽ നിറം ലഭിക്കുകയാണ് ചെയ്തതെന്നും ” ആശ പറഞ്ഞു.

തൻ്റെ എല്ലാ കാര്യത്തിനും കൂടുതൽ സപ്പോർട്ട് നൽകുന്നത് ഭർത്താവാണ്. വീട് എന്ന് പറയുമ്പോൽ തന്നെ നാല് ഫ്രണ്ട്സ് കൂടി ജീവിക്കുന്ന ഒരു ഫീലാണ് തനിക്ക് ലഭിക്കുന്നതെന്നും ആശ പറഞ്ഞു. അവരുടെ എല്ലാ കാര്യങ്ങൾക്കും സമയം നൽകി അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും ആശ കൂട്ടിച്ചേർത്തു.

തനിക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം ദൃശ്യം ഹിറ്റായശേഷമായിരുന്നുവെന്നും. ദൃശ്യത്തിൽ മോഹൻലാലിനെ തല്ലിയതിനെപ്പറ്റിയാണ് എല്ലാവരും ചോദിക്കുന്നതെന്നും ആശ പറഞ്ഞിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്