ഒരു കമ്പനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല: സുനില്‍ ഷെട്ടി

‘ബൈജൂസ്’ ആപ്പില്‍നിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികള്‍ക്ക് വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനില്‍ ഷെട്ടി.

കമ്പനി എടുത്ത തീരുമാനം അത്ര എളുപ്പമുള്ളല്ലെന്നും സംരംഭകര്‍ രാഹുല്‍ ദ്രാവിഡിനെ പോലെ ക്ഷമയോടെ സ്ഥിരത അവലംബിക്കുന്ന രീതിയെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

‘ഒരു കമ്പനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്. ആ തീരുമാനം അതിന്റെ നാലിരട്ടി, അതായത് 10,000 ജീവിതങ്ങളെ ബാധിച്ചിട്ടുണ്ടാകും. ഇത് എളുപ്പമുള്ള തീരുമാനമല്ല എന്ന് ഞാന്‍ കരുതുന്നു.

അവര്‍ ആഘാതത്തില്‍നിന്ന് മുക്തമായി എത്രയും വേഗം സ്വന്തം കാലില്‍ തിരിച്ചെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’ -ബൈജൂസിന്റെ പേര് പറയാതെ സുനില്‍ ഷെട്ടി കുറിച്ചു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു