മറിയം ജനിച്ചപ്പോള്‍ ഫുള്‍ ഒച്ചപ്പാടും ബഹളവുമായിരുന്നു, ഞാന്‍ കരഞ്ഞു പോയി.. ഹോസ്പിറ്റലില്‍ എല്ലാവരും ഭയന്നു: ദുല്‍ഖര്‍

മകള്‍ മറിയത്തെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തില്‍ എല്ലാവര്‍ക്കും ആണ്‍കുട്ടിയാണ്, അതിനാല്‍ തനിക്കും ആണ്‍കുട്ടി തന്നെ ജനിക്കും എന്നാണ് കരുതിയത്. പക്ഷെ തനിക്ക് ഒരു പെണ്‍കുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു.

അമാല്‍ കാണുന്നതിന് മുമ്പേ മറിയത്തെ താനാണ് ഏറ്റവും ആദ്യം കണ്ടത്. ഡോക്ടര്‍ വന്ന് ചോദിച്ചു, ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍കുഞ്ഞ് ആയിരിക്കുമോ.. ഗസ്സ് ചെയ്യാമോ എന്ന്. താന്‍ ആരായാലും എന്ന ഭാവത്തില്‍ ആയിരുന്നു. എന്നാല്‍ വന്ന് നോക്ക് എന്ന് പറഞ്ഞു.

ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് തന്നെ കരുതി താന്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു. പെണ്‍കുഞ്ഞ് ആണ് ജനിച്ചത് എന്നറിഞ്ഞപ്പോള്‍, എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ താന്‍ യെസ് യെസ് യെസ് എന്നൊക്കെ കാണിച്ചു.

ഫുള്‍ ഒച്ചപ്പാടും ബഹളവുമായിരുന്നു. കരഞ്ഞു പോയി. പെട്ടന്ന് കരയുന്നത് കണ്ടപ്പോള്‍ നഴ്സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോള്‍. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്തു എന്നാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

Latest Stories

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍