'ലോക്ഡൗണ്‍ കാലത്ത് ഞാന്‍ പാചകം ചെയ്യുന്നത് തന്നെ മുത്തശ്ശി കഴിക്കണം എന്നതില്‍ മാത്രമേ ദു:ഖമുള്ളു'

കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ചെന്നൈയില്‍ 84 വയസായ തന്റെ മുത്തശ്ശിക്കൊപ്പമാണ് നടി പ്രിയ ആനന്ദ് ഇപ്പോഴുള്ളത്. തന്റെ മുത്തശ്ശിക്ക് താന്‍ ഉണ്ടാക്കുന്നത് തന്നെ കഴിക്കണ്ടി വരുന്നു എന്നതാണ് ഇപ്പോഴുള്ള ദു:ഖം എന്നാണ് പ്രിയ പറയുന്നത്.

സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളായ സാമ്പാര്‍, രസം, പച്ചക്കറികള്‍ എന്നിവയാണ് താന്‍ അധികവും ഉണ്ടാക്കാറ് എന്നും പ്രിയ പറഞ്ഞു. ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയ ഇല്ലാത്ത പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണെന്നും പ്രിയ പറഞ്ഞു.

“”എന്റെ മുത്തശ്ശിയെ ഞാന്‍ പരിപാലിക്കുന്ന ഓരോ ദിവസവും, അവര്‍ എന്നെ പരിപാലിച്ച സമയത്തെ കുറിച്ചാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഞങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളു. സോഷ്യല്‍ മീഡിയ ഇല്ല, കുടുംബത്തോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിച്ചിരുന്നത്”” എന്ന് പ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ