മൃഗങ്ങളെ വെച്ച് എടുത്ത ചില സിനിമകള്‍ കോമാളിക്കളിയായിട്ടുണ്ട്, ഇതും പിടി വിട്ടുപോകുമോ എന്ന് തോന്നി ; വെളിപ്പെടുത്തലുമായി ഗിരീഷ് ഗംഗാധരന്‍

മൃഗങ്ങളെ വെച്ച് പ്രേക്ഷകരെ അതിശയിപ്പിച്ച്, നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ജല്ലിക്കട്ട്.  കാഴ്ചകളെ മനോഹരമായി പ്രേക്ഷകരിലെത്തിക്കാന്‍ ക്യാമറമാനായ ഗിരീഷ് ഗംഗാധരനും സാധിച്ചു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്  ഗിരീഷ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ

അത്തരമൊരു സിനിമ ഞാന്‍ മുമ്പ് ചെയ്തിട്ടില്ല.  ചെറിയൊരു പാളിച്ച ഉണ്ടായാല്‍ തന്നെ അത് സിനിമയെ ബാധിക്കും. കാരണം മൃഗങ്ങളെ വെച്ച് എടുത്ത ചില സിനിമകള്‍ കോമാളിക്കളി മാത്രമായി മാറിയത് നമ്മള്‍ കണ്ടിട്ടുണ്ട്. പതിവുപോലെ ലൊക്കേഷനുകള്‍ പോയി കാണുകയും നമുക്ക് എന്തൊക്കെ ആവശ്യമായിവരും എന്ന് കണ്ടെത്തുകയുമാണ് ആദ്യം ചെയ്തത്. ഓരോ ഘട്ടത്തിലും വളരെ ഭംഗിയായിത്തന്നെ മുന്നൊരുക്കങ്ങള്‍ ചെയ്തു എന്നതാണ് വിജയകാരണം,

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു