എനിക്ക് സ്തുതിപാഠകരില്ല, ചിലര്‍ മനഃപൂര്‍വം വേദനിപ്പിക്കാന്‍ പലതും പറയാറുണ്ട്: മഞ്ജു വാര്യര്‍

തനിക്കെതിരെ വരാറുള്ള ട്രോളുകളും വാര്‍്ത്തകളും തന്നെ വലുതായി ബാധിക്കാറില്ലെന്ന് നടി മഞ്ജു വാര്യര്‍. ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.
‘മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇന്‍ഫ്ളുവന്‍സ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കാറുണ്ട്. പക്ഷേ ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. കണ്‍സ്ട്രക്ടീവായ ക്രിട്ടിസിസം ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

സ്തുതിപാഠകരെ അടുപ്പിച്ചോ – അകറ്റിയോ നിര്‍ത്തുക എന്ന ചോദ്യത്തിന് തനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകര്‍ ഇല്ലെന്നും, ഒപ്പമുള്ളവരെല്ലാം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നും നടി പറഞ്ഞു. അങ്ങനെയുള്ളവരെയാണ് കൂടുതല്‍ ഇഷ്ടമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യര്‍ പറഞ്ഞു.

Latest Stories

ഒരമ്മയെന്ന നിലക്ക് ഐശ്വര്യ ഇങ്ങനെയാണ്; വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ അഭിഷേക് ബച്ചൻ

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!