മരിക്കുന്നതിന് മുമ്പ് ബാലു എന്റെ ഫോട്ടോയില്‍ ഉമ്മ വെച്ചിരുന്നു, കാണണമെന്നും പറഞ്ഞു: ഇളയരാജ

അനശ്വര ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. ഇപ്പോഴിതാ അനശ്വര ഗായകന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ പ്രിയസുഹൃത്തിനെ ഓര്‍ത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്നാണ് ബാലസുബ്രഹ്‌മണ്യം പറഞ്ഞതെന്ന് ഇളയരാജ കുറിപ്പില്‍ പറയുന്നു. എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോള്‍ ബാലുവിനായി എന്തെങ്കിലും ചെയ്യാന്‍ പലരും ആവശ്യപ്പെട്ടു.

് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകന്‍ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയില്‍ ഉമ്മ വച്ചുവെന്ന് ചരണ്‍ പിന്നീട് എന്നോട് പറഞ്ഞു. രാജ വരുമെങ്കില്‍ വരാന്‍ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ ഇളയരാജ പറഞ്ഞു.

2020 സെപ്റ്റംബര്‍ 25നായിരുന്നു സം?ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.

Latest Stories

അമ്മ എന്ന നിലയില്‍ അഭിമാനം, ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞുമുഖം: മഞ്ജു പത്രോസ്

PKBS UPDATES: ഈ സീസണിൽ വേറെ ആരും കിരീടം മോഹിക്കേണ്ട, അത് ഞങ്ങൾ തന്നെ തൂക്കും: യുസ്‌വേന്ദ്ര ചാഹൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് നിർദ്ദേശം

MI VS RCB: ബുംറയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കും, വെല്ലുവിളിച്ച് ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍, അത് കുറച്ചുകൂടി പോയില്ലേയെന്ന് ആരാധകര്‍

ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

'പേര് മാറ്റിയാ ആള് മാറുവോ, ബജ്രംഗാന്ന് വിളിക്കണോ?'; കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ചാക്കോ ബോബന്‍, വൈറല്‍ ഡയലോഗ്

പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ, ചില്ലറവില്പനയെ ബാധിക്കില്ലെന്ന് കേന്ദ്രം

മൂന്ന് മാസം; യാത്ര ചെയ്തത് രണ്ടുലക്ഷത്തിലേറെ പേര്‍; സൂപ്പര്‍ ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍; ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം