'ബേബി കം ഡൗൺ കം ഡൗൺ' പാടാനുള്ള സമയമായി, നിറവയറിൽ അമല പോൾ; വീഡിയോ വൈറൽ!

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ നിറവയറുമായി ഡാൻസ് ചെയ്യുന്ന അമലയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ടൈം ടു സിങ് “ബേബി കം ഡൌൺ കം ഡൌൺ” എന്ന ക്യാപ്ഷനോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പം പാട്ടുമുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

View this post on Instagram

A post shared by Amala Paul (@amalapaul)

കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു നടിയുടെ വിവാഹം. 2024 ജനുവരി മാസത്തിൽ താൻ ​ഗർഭിണിയാണെന്ന വാർത്തയും അമല പങ്കുവെച്ചു. വിവാഹത്തിന് മുമ്പേ അമല ​ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അമലയുടെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. ആടുജീവിതമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Latest Stories

ടെസ്റ്റിൽ സ്ഥാനം പോയതിന് പിന്നാലെ ഏകദിനത്തിലും രോഹിത്തിന് തിരിച്ചടി, പുതിയ ക്യാപ്റ്റൻ ആ താരം; സൂര്യകുമാറും ഗില്ലും എല്ലാം സാധ്യത ലിസ്റ്റിൽ നിന്ന് പുറത്ത്

BGT 2025: വിരാട് കോഹ്‌ലിക്ക് കിട്ടാൻ പോകുന്ന വമ്പൻ പണി എന്താണെന്ന് എനിക്ക് അറിയാം"; രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ

ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; എൻഎം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ

ഇന്ത്യൻ മാനേജ്മെന്റ് അവനെ ചതിച്ചു, പല മത്സരങ്ങളിലും മനഃപൂർവം ബെഞ്ചിൽ ഇരുത്തി ടൈപ്പ്കാസ്റ്റ് ചെയ്തു; ഗുരുതര ആരോപണവുമായി അനിൽ കുംബ്ലെ

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല; എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺ​ഗ്രസ് പാർട്ടിക്ക്: രമേശ് ചെന്നിത്തല

റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?

കോവിഡ് പകർച്ചവ്യാധിക്ക് അഞ്ച് വർഷത്തിന് ശേഷം ചൈന പുതിയ വൈറസ് ബാധയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്

പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു; യു. പ്രതിഭയെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ

അവസാന മത്സരം കളിക്കാൻ ആ താരത്തെ അനുവദിക്കണമെന്ന് ബിസിസിഐ, നടക്കില്ലെന്ന് ഗംഭീർ; സിഡ്‌നി ടെസ്റ്റിന് മുമ്പ് അപ്രതീക്ഷിത ട്വിസ്റ്റ്

പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന