അന്നേ നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നായി മമ്മൂട്ടി : ആ സിനിമയ്ക്ക് പിന്നിലെ രഹസ്യം പറഞ്ഞ് സംവിധായകൻ

ജോണിവാക്കര്‍ സിനിമയുടെ പിറവിക്ക് പിന്നിലെ  കഥ തുറന്നുപറയുകയാണ് സംവിധായകന്‍ ജയരാജ്. രമേഷ് പുതിയമഠം തയ്യാറാക്കിയ ‘മമ്മൂട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകത്തിലാണ് ജയരാജിന്റെ തുറന്നു പറച്ചില്‍.

സംവിധായകന്‍ ഭരതന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന കാലത്താണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് ജയരാജ് പറയുന്നു.

പരിചയപ്പെട്ടതിന് ശേഷം ജയരാജ് നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞത്. ആ ഒരു പോസിറ്റീവ് എനര്‍ജിയാണ് ജോണിവാക്കറില്‍ തന്നെ എത്തിച്ചതെന്നും ജയരാജ് പറഞ്ഞു.

ജയരാജ് ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ്. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ