നമ്മളെ ചതിച്ചവരുണ്ടാകും പക്ഷെ അത് മനസില്‍ വെച്ച് പെരുമാറാറില്ല,തുറന്നുപറഞ്ഞ് ജയസൂര്യ

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ധാരാളം നല്ല സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് ജയസൂര്യ. വെള്ളമെന്ന് ചിത്രത്തിലെ അഭിനയത്തിലൂടെ ് മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ജയസൂര്യയ്ക്കായിരുന്നു. ഇപ്പോഴിതാ കൗമുദിയുമായുള്ള അഭിമുഖത്തില്‍ തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അ്‌ദ്ദേഹം.
ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും പോസിറ്റീവായിട്ടാണെടുക്കുന്നയാളാണ് താനെന്നും ജീവിതത്തിലെ പ്രശ്‌നങ്ങളെയെല്ലാം നേരിടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നുമാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നത്.

ഒരുപാട് പേര്‍ നമ്മളെ ചതിച്ചിട്ടുണ്ടാകും. പക്ഷെ അത് മനസില്‍ വെച്ച് ആരോടും പെരുമാറിയിട്ടില്ല. എന്നാല്‍ അയാളെ മനസിലാക്കി പെരുമാറും. ആരും എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല. അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം? ദൈവം ഓരോ ക്വാളിറ്റി തന്നിട്ടുണ്ട്, അത് വേറൊരാള്‍ കാരണം നഷ്്ടപ്പെടുത്തരുത്’, എന്നായിരുന്നു ജയസൂര്യയുടെ മറുപടി.

ഏതെങ്കിലും നടന്റെ ഫാനാണോ എന്ന ചോദ്യത്തിന് എല്ലാവരേയും ആരാധിക്കാറുണ്ടെന്നും പുതിയ താരങ്ങളെ പോലും ശ്രദ്ധിക്കാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ