വേണു അത് മുന്‍കൂട്ടി കണ്ടിരുന്നു, പക്ഷേ ആരുമായും അത് പങ്കിടാന്‍ ആഗ്രഹിച്ചില്ല: തുറന്നുപറഞ്ഞ് ജോണ്‍ പോള്‍

നെടുമുടി വേണുവിനെ അനുസ്മരിച്ച് ഏറ്റവും അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍. റേഡ് ഫ്ളേര്‍ യൂ ട്യൂബ് ചാനലിലാണ് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനസ്സ് കൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടി കണ്ടിരുന്നതെന്നും തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

വര്‍ഷങ്ങളായി വേണു അപകടമുനമ്പിന്റെ പ്രാന്തപരിസരത്തു കൂടിയാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിലും ഏത് നിമിഷവും ദു:ഖകരമായ വാര്‍ത്ത കാതിലെത്താമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും ഈ വാര്‍ത്ത കടന്നുവന്നപ്പോള്‍ അത് മനസ്സിലൊരു വലിയ മുറിവായി.

ഞങ്ങള്‍ക്കറിയാവുന്ന ചില മുഖങ്ങള്‍ കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഞങ്ങള്‍ക്കിടയിലൂടെ വലിയ എഴുന്നള്ളത്തുകള്‍ നടത്തുമ്പോള്‍ അര്‍ഥഗര്‍ഭമായ ഒരു ചിരിയില്‍ ഞങ്ങള്‍ അതിനെ കുറിച്ചുള്ള കമന്റുകള്‍ ഒതുക്കുമായിരുന്നു.

വേണു കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളമായി മനസ്സ് കൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടിക്കണ്ടിരുന്നതെന്നും തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

Latest Stories

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും