'ജീവിതത്തില്‍ പല തീരുമാനങ്ങളും സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല'; മഞ്ജുവിന്റെ വാക്കുകള്‍ കണ്ണുകള്‍ നനയിച്ചു, കുറിപ്പുമായി കണ്ണന്‍ സാഗര്‍

നടി മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ച് നടന്‍ കണ്ണന്‍ സാഗര്‍. തന്റെ കരുത്തായി ഒപ്പം നിന്ന അച്ഛനെ കുറിച്ച് മഞ്ജു പറയുന്ന വീഡിയോ നേരത്തെയും വൈറലായിരുന്നു. ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍ എന്ന് കണ്ണന്‍ സാഗര്‍ കുറിച്ചു.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

ഇന്ന് “അച്ഛന്മാരുടെ ദിനം”. എന്റെ അപ്പന്റെ ഓര്‍മ്മകള്‍ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വര്‍ഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെച്ചിരുന്നു… ഇതു കണ്ടപ്പോള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി, ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍…

അച്ഛന്‍ എന്ന സത്യമായ സങ്കല്‍പ്പം പലരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്‌നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്‌നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വാത്സല്യ നിധി, അച്ഛന്‍… എന്റെയും “അപ്പന്‍”..

അച്ഛന്റെ ഓര്‍മ്മകള്‍ പറയാന്‍ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കള്‍ ഉന്നതിയില്‍ വന്നു കാണാന്‍ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം, ഞാനും, രണ്ടു മക്കള്‍ക്ക് അച്ഛന്‍.. ഇതൊന്നു കണ്ടുനോക്കൂ, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട, “അച്ചന്മാര്‍ക്കും” ആശംസകള്‍..

Latest Stories

'കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം', 'സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകൻ'; പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ

ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം; വിശ്വാസികൾ ഏറ്റുമുട്ടി

'ഭർത്താവ് ഇല്ലാത്തപ്പോൾ എന്‍റെ വാതിലില്‍ മുട്ടിയവനാണ് അവൻ, അയാളെ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്'; വിശാലിനെതിരെ സുചിത്ര

വീഴുന്ന വീഡിയോ കണ്ട് ഉമ തോമസ് ഞെട്ടി; വാക്കറിന്റെ സഹായത്തോടെ 15 അടി നടന്നു; ആരോഗ്യനിലയില്‍ പുരോഗതി; എംഎല്‍എയെ റൂമിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍മാര്‍

കോഹ്‌ലിയും രോഹിതും ഒന്നും അല്ല അയാളാണ് ഇന്ത്യൻ ടീമിലെ കുഴപ്പങ്ങൾക്ക് കാരണം , അവനെ ഒന്ന് ഇറക്കി വിട്ടാൽ ഇന്ത്യൻ ടീം രക്ഷപെടും; തുറന്നടിച്ച് മനോജ് തിവാരി

അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു'; അനുശോചനം അറിയിച്ച് മോഹൻലാൽ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ