ബി.ജെപിയില്‍ ചേരുന്നവരെ അസഭ്യം പറയാം പേടിപ്പിക്കാം എന്നൊക്കെയുള്ള തെറ്റായ ധാരണയുണ്ട് കേരളത്തിലെന്ന് നടൻ കൃഷ്ണകുമാർ. ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ മക്കളെ ആക്ഷേപിക്കുക, ഇതൊക്കെ ഭീരുക്കളുടെ സ്വഭാവമല്ലേ. അദ്ദേഹം പറഞ്ഞു.
തന്റെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്തെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
Read more
ബിജെപിയില്‍ ഔദ്യോഗികമായ മെമ്പര്‍ഷിപ്പ് മാത്രമാണ് പുതിയതായി കിട്ടിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ ഇലക്ഷന് നാല് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നെന്നും കൃഷ്ണകുമാര്‍ ഒരു പറഞ്ഞു.