സാമന്തയും നാഗചൈതന്യയും പിരിഞ്ഞതിന് പിന്നില്‍ ആമിര്‍ ഖാന്‍; കറുത്ത ഹൃദയമുള്ളവനാണെന്ന് കെആര്‍കെ

സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായിരിക്കുകയാണ്. 2021 ജൂലൈ മുതലാണ് ഇവരുടെ പേരില്‍ ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. ഒരു ദിവസം പെട്ടെന്ന് ഗോസിപ്പുകള്‍ ശരി വെച്ചുകൊണ്ട് തള്ളള്‍ പിരിഞ്ഞതായി ഇരുവരും അറിയിക്കുകയായിരുന്നു.

എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് ഇനിയും ഇവര്‍ രണ്ടു പേരും വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. ആമിര്‍ ഖാനാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് കെആര്‍കെ യുടെ ആരോപണം.

സാമന്തയുമായി വേര്‍പിരിയാന്‍ നാഗചൈതന്യയ്ക്ക് കാരണമായി മാറിയത് ആമിര്‍ ഖാന്റെ പ്രവൃത്തികളാണെന്നും അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണെന്നും താരം പറയുന്നു. ട്വിറ്ററിലൂടെ പരസ്യമായിട്ടാണ് കെആര്‍കെ രംഗത്ത് വന്നിരിക്കുന്നത്.

‘സാമന്തയുമായി വേര്‍പിരിയാന്‍ വേണ്ടി നാഗചൈതന്യയെ ആമിര്‍ ഖാന്‍ ഉപദേശിച്ചു. ഈ കഥ മുഴുവന്‍ എനിക്ക് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം കറുത്ത ഹൃദയം ഉള്ളവനാണെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഒരിക്കലും ഇങ്ങനെയുള്ള ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിക്കില്ല. കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

Latest Stories

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍