സുശാന്തിനും പ്രിയങ്കയ്ക്കും പണി കൊടുത്തു, ഇനി എന്നെ വിടാതെ പിടിക്കുന്നു, ഒന്നുകില്‍ കൊല്ലും ഇല്ലെങ്കില്‍ തുറുങ്കിലടയ്ക്കും: കെആര്‍കെ

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ഒരു വിഭാഗം ആളുകള്‍ നടിയെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം ബോളിവുഡില്‍ തനിക്ക് നേരിട്ട കൊടിയ വിവേചനത്തെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്.

ഇപ്പോഴിതാ പ്രിയങ്ക ബോളിവുഡിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിവാദനായകന്‍ കമാല്‍ ആര്‍ ഖാന്‍.

ട്വിറ്ററിലൂടെ, കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ, തന്റെ ട്വീറ്റില്‍ പ്രിയങ്ക ചോപ്ര ജോനാസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്നെ സുശാന്ത് സിംഗ് രജ്പുത്തിക്കുറിച്ചും പരാമര്‍ശിച്ചു. ”ബോളിവുഡ് ആളുകള്‍ @പ്രിയങ്കാചോപ്രയെ മുംബൈയില്‍ താമസിക്കാന്‍ അനുവദിച്ചില്ല.

അതുപോലെ സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ സമ്മതിച്ചില്ല. അപ്പോള്‍ ഞാന്‍ ആരാണ്? ഇവരൊക്കെ എന്നോട് എന്ത് ചെയ്യും. തീര്‍ച്ചയായും എന്നെയും മുംബൈയില്‍ താമസിക്കാന്‍ അനുവദിക്കില്ല. അവര്‍ എന്നെ കൊല്ലുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും. അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം