അനുരാഗ് കശ്യപ്, അയാള്‍ ഏഴു തവണയാണ് ആ സെക്‌സ് രംഗം ചിത്രീകരിച്ചത്, കരഞ്ഞു പോയി, പുറത്തു പോയി കരയാന്‍ നവാസുദ്ദീന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി നടി

നെറ്റ്ഫ്ളിക്‌സിലെ ശ്രദ്ധേയ സീരീസ് ആണ് സേക്രഡ് ഗെയിംസ്. വിക്രം ചന്ദ്രയുടെ ഇതേപേരിലെ നോവല്‍ അധികരിച്ചാണ് സേക്രഡ് ഗെയിംസ് സീരീസ് ആയി മാറ്റിയത്. ഇതില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് കുബ്ര സെയ്ട്ട്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഭാഗത്തിലെ കുക്കു എന്ന കഥാപാത്രത്തിലൂടെ വിക്രമാദിത്യ മോട്വാനെയുടെ സേക്രഡ് ഗെയിംസ് സീസണ്‍ കുബ്രയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. നവാസുദ്ദീന്‍ സിദ്ദിഖിയുടെ കഥാപാത്രമായ ഗണേഷ് ഗൈറ്റോണ്ടെ ഇഷ്ടപ്പെടുന്ന ഒരു ട്രാന്‍സ് സ്ത്രീയായി ആയിരുന്നു കുബ്രയുടെ കഥാപാത്രം. ഇതില്‍ സെക്‌സ് രംഗം ചിത്രീകരിച്ചതിനെ കുറിച്ച് നടി വെളുപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍

, ഏഴ് തവണ അത്തരം രംഗം ചിത്രീകരിച്ചുവെന്ന്് കുബ്ര തുറന്നു പറഞ്ഞു. അതുകഴിഞ്ഞുണ്ടായ തന്റെ അവസ്ഥയെ കുറിച്ചും കുബ്ര വാചാലയായി അതിനുശേഷം സെറ്റില്‍ നിലത്ത് ഇരുന്ന് കരയാന്‍ തുടങ്ങി. തന്റെ രംഗം ചിത്രീകരിക്കാന്‍ ബാക്കിയുള്ളതിനാല്‍ പുറത്ത് പോയി കരയാന്‍ നവാസുദ്ദീന്‍ ആവശ്യപ്പെട്ടതായി നടി പറഞ്ഞു.

‘ഏഴാം തവണ, ഞാന്‍ അത് ചെയ്തപ്പോള്‍ … ഞാന്‍ തകര്‍ന്നു പോയി. ഞാനും വളരെ വികാരാധീനയായിരുന്നു. എന്റെ അടുത്തേക്ക് നടന്നു വന്ന് അദ്ദേഹം പറഞ്ഞു, ‘നന്ദി. പുറത്ത് കാണാം’ എന്ന് പറഞ്ഞു. അപ്പോഴാണ് ആ രംഗം അവസാനിച്ചത്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം