'കാമുകിയെ കാണാന്‍ കോളജ് ഹോസ്റ്റലില്‍ വരെ പോയിട്ടുണ്ട്, വരവേറ്റത് ബിഷപ്പും'

“അനിയത്തി പ്രാവ്” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി തിളങ്ങിയ കാലത്ത് ആരാധകരുടെ പ്രണയലേഖനങ്ങളും ഒരുപാട് ലഭിച്ചിട്ടുണ്ട്. 2005- ലാണ് തന്റെ പ്രണയിനി പ്രിയയെ കുഞ്ചാക്കോ വിവാഹം ചെയ്തത്.

പ്രിയയുടെ പഠനകാലത്ത് താന്‍ കോളജ് ഹോസ്റ്റലില്‍ പോയി പ്രിയയെ കാണാറുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പള്ളിവക ഹോസ്റ്റല്‍ ആയിരുന്നു പ്രിയയുടേത്. എന്നാല്‍ കാമുകിയെ കാണാന്‍ പോകുന്ന കുഞ്ചാക്കോക്ക് ബിപ്പിന്റെ സത്ക്കാരമാണ് ലഭിച്ചത്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താന്‍ മറ്റൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ “അഞ്ചാം പാതിര”യാണ് കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ