അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ.. ‘ഡിയർ മൃൂത്രോംസ് വെറുതെ വാല് മുറിയാൻ നിൽക്കണ്ട’; പൃഥ്വിരാജിന് പിന്തുണയുമായി എം എ നിഷാദ്

പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനംടിവി ലേഖനത്തിൽ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം നായകൻ തന്നെയാണെന്നും എം എ നിഷാദ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ.. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല എന്ന് സാരം. എന്റെ ആദ്യ ചിത്രത്തിലെ നായകൻ. വെളളിത്തിരയിൽ മാത്രമല്ല..ജീവിതത്തിലും നായകനാണ് അയാൾ. അയാൾ…പൃഥ്യിരാജ്. ഡിയർ,മൃൂത്രോംസ് വെറുതെ വാല് മുറിയാൻ നിൽക്കണ്ട…വണ്ടി വിട്.

Latest Stories

'ബിഷപ്പുമാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ അക്കൗണ്ടിലെത്തിയെന്ന് ക്രൈസ്തവര്‍ക്കറിയാം; കുര്‍ബാനക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യയിലല്ലേ ആദ്യം പാര്‍ട്ടി രൂപീകരിക്കേണ്ടത്'

CSK UPDATES: നന്നായി കളിക്കുന്നത് അവർ രണ്ടെണ്ണം മാത്രമേ ഉള്ളു, പക്ഷെ മറ്റൊരു വഴിയും ഇല്ല ഒരാളെ പുറത്താക്കണം; ചെന്നൈക്ക് ഉപദേശവുമായി അമ്പാട്ടി റായിഡു

തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മനാഫിനെതിരെ കൂടുതൽ പരാതികൾ, കേസെടുത്ത് പൊലീസ്, യൂട്യൂബ് ചാനലിനെതിരെയും കേസ്

പ്രിയങ്ക എത്തില്ല, സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദി തീരത്ത് എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം; കേരളഘടകമടക്കം കോൺഗ്രസ് നേതാക്കൾ ഗുജറാത്തിൽ

കേരളത്തിൽ നിന്നു മാത്രം 80 കോടി നേടി 'എമ്പുരാൻ'; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള സിനിമ !

'ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺ സുഹൃത്തിന്റെ പേരിലുളള സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി തസ്ലിമക്ക് ഇടപാട്'; നിർണായക വിവരങ്ങൾ എക്സൈസിന്

'എം എബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും'; പരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്

മുംബൈ ഭീകരാക്രമണകേസില്‍ നോട്ടമിട്ടിരുന്ന ഭീകരന്‍ ഇന്ത്യയിലേക്ക്; തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി; കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വേഗം കൂടും

RCB UPDATES: ആർസിബിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ വിരാട് കോഹ്‌ലി അല്ല, സീസണിൽ ടീമിന്റെ വിജയത്തിന് കാരണം...; മുൻ താരം പറഞ്ഞത് ഇങ്ങനെ

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ച് സർക്കാർ