വര്‍ഷത്തിലെ ഓരോ ദിവസവും ഒരു സാരി വെച്ച് വേണം, സാരി സൂക്ഷിക്കാന്‍ ഒരു വീടു തന്നെയുണ്ട്: നളിനി

ഭൂമിയിലെ രാജാക്കന്മാര്‍, രാവണപ്രഭു, അവനാഴി, കൂലി എന്നിങ്ങനെ ധാരാളം സിനിമകളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതമായ താരമാണ് നളിനി. വേറിട്ട വസ്ത്രധാരണത്തിന്റെ പേരില്‍ ശ്രദ്ധേയയാണ് ഈ നടി.

പല മോഡലുകളിലും ഡിസൈനുകളിലുള്ള സാരികളോടുള്ള ഹരമാണ് നളിനിയെ വ്യത്യസ്തയാക്കുന്നത്. ഇപ്പോഴിതാ സാരികളോടുള്ള തന്റെ അടങ്ങാത്ത പ്രിയത്തെക്കുറിച്ച് ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ നടിയുടെ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

365 ദിവസവും പുതിയ സാരിയാണ് ധരിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. എനിക്ക് സാരിയോട് ഭയങ്കര താത്പര്യമാണ്. എല്ലാ ദിവസവും പുതിയ സാരി വേണമെന്നെനിക്ക് നിര്‍ബന്ധമാണ്. എവിടെ പോയാലും സാരി വാങ്ങും. ഇവ സൂക്ഷിക്കാന്‍ എനിക്ക് ഒരു വീട് തന്നെയുണ്ട്.’- നളിനി പറഞ്ഞു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി