മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം നസീര്‍ സംക്രാന്തി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചതെന്നും വേണമെങ്കില്‍ കഥാപാത്രത്തെ സെമി വില്ലന്‍ എന്നുപറയാമെന്നുമാണ് നസീര്‍ പറയുന്നത്.
ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞത് നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട എന്നായിരുന്നെന്നും നസീര്‍ കൂട്ടിച്ചേർത്തു .
പ്രേക്ഷകര്‍ക്ക് ഇന്ന് താന്‍ കമലാസനനാണെന്നും നസീര്‍ പറഞ്ഞു. ആദ്യം ഒരു ദിവസത്തേക്കാണ് പോയത് അന്നത്തെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഞാന്‍ സീരിയലിലെ സ്ഥിരം സാന്നിധ്യമായി.
‘എല്ലാവരും കാണുന്ന ഒരു സീരിയല്‍ ആയതിനാല്‍ ഞാൻ ശ്രദ്ധിക്കപ്പെട്ടു.