'കൂടുതൽ സിനിമകൾ കിട്ടാനുള്ള തന്ത്രമാണല്ലേ.., സിനിമയിൽ ചാൻസ് കിട്ടിയില്ലെങ്കിലും നാല് കട ഉദ്‌ഘാടനം ചെയ്യാൻ കിട്ടും' ഹോട്ട്ലുക്കിൽ സുരഭി ലക്ഷ്മി; ചിത്രങ്ങൾക്ക് നേരെ വിമർശനം!

മിനിസ്‌ക്രീനിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സുരഭി ലക്ഷ്മി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം എം80 മൂസ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് ഏറെ പരിചിതയായത്. സോഷ്യൽ മീഡിയയിൽ സജീവമായ സുരഭിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗ്ലാമറസ് ലുക്കിൽ ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. സുരഭിയുടെ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി പേരാണ് കയ്യടിക്കുന്നത്. പുതിയ ഫോട്ടോഷൂട്ടുകളുമായി ഇനിയും വരണമെന്നും നന്നായിട്ടുണ്ട് എന്നുമൊക്കെയുള്ള അഭിപ്രായങ്ങളാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.


എന്നാൽ ഒരു ഭാഗത്ത് ചിത്രങ്ങൾക്കെതിരെ വിമർശനങ്ങളാണ് ഉയരുന്നത്. നല്ല ഹോട്ട് ആയിട്ടുള്ള ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്യൂ..സിനിമയിൽ ചാൻസ് കിട്ടിയില്ലെങ്കിലും നാല് കട ഉദ്‌ഘാടനം ചെയ്യാൻ എങ്കിലും കിട്ടും എന്നൊക്കെയുള്ള കമന്റുകളും ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെയുണ്ട്.


സത്യം പറയാല്ലോ തീരെ കൊള്ളൂല, അവസരം കുറയുന്നുണ്ടോ? തുണിയുടെ ഇറക്കം കുറഞ്ഞു വരുന്നു, ഇപ്പം  ഇതൊന്നുമില്ലാതെ പിടിച്ച് നിൽക്കാൻ പറ്റില്ലാന്ന് സുരഭിയും മനസ്സിലാക്കി എന്നൊക്കെയാണ് ഫെയ്‌സ്ബുക്കിൽ ചിലർ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം