ഫെയ്സ്ബുക്ക് പേടിയായി തുടങ്ങി: നിർമ്മൽ പാലാഴി

മകന്റെ  നോമ്പ് അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടന്‍ നിര്‍മ്മല്‍ പാലാഴിക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക്  ഫെയ്സ്ബുക്ക് പേടിയായി തുടങ്ങിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.   റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നടന്റെ വെളിപ്പെടുത്തൽ.

‘ഫെയ്സ്ബുക്ക് പേടിയായി തുടങ്ങി. ഞാന്‍ പോലും അറിയാതെ എന്നെ ചില വിഭാഗത്തില്‍ പെടുത്തുകയാണ്.
ഞാന്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടെയോ, മതത്തിന്റെയോ, സംഘടനയുടെയോ ആളായത് കൊണ്ട് ഇടുന്നതല്ല ഫെയ്സ് ബുക്ക് പോസ്റ്റ് . അത് പല രീതിയില്‍ പല ആളുകള്‍ ഏറ്റെടുത്ത് ഞാന്‍ എവിടെയൊക്കെയോ ആയിപ്പോയി. ഞാന്‍ ആരുമല്ല. ഞാന്‍ സാധാരണ ഒരു പാലാഴിക്കാരന്‍ മിമിക്രിക്കാരനാണ്.’ അദ്ദേഹം പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം