മോനേ മതേതരാ.. ഇനി നീ  അമ്പലപറമ്പില്‍ ഉണ്ടാകില്ല, വിദ്വേഷ കമന്റ്റ്; മറുപടിയുമായി നിർമൽ പാലാഴി

വിദ്വേഷ കമന്റിന് വായടപ്പിക്കുന്ന  മറുപടി നൽകി നടൻ നിർമ്മൽ പാലാഴി. തന്റെ മക്കളെ കുറിച്ചുള്ള കുറിപ്പ് വാസ്തവ വിരു​ദ്ധമായി പ്രസിദ്ധീകരിച്ച പോർട്ടലിനെതിരെ താരം നേരത്തെ പരാതി നൽകിയിരുന്നു ഇതുസംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴെയാണ് വിദ്വേഷ കമന്റ്.
മോനേ മതേതരാ അമ്പലപറമ്പിൽ മിമിക്രി കാണിച്ച് വളർന്ന നിന്നെ എത്ര പള്ളിയിൽ മിമിക്രി ഉണ്ടാക്കാൻ വിളിച്ചിട്ടുണ്ടെന്ന് പറയാമോ? ഒരിക്കൽ എന്റെ കൈകൊണ്ടും നിനക്ക് ഞാൻ പണം തന്നിട്ടുണ്ട്. ഇനി നീ അമ്പലപറമ്പിലുണ്ടാകില്ല.എന്നായിരുന്നു കമന്റ്.

നിർമ്മലിന്റെ മറുപടി: സുഹൃത്തേ അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ജോലി ചെയ്തിട്ടില്ലേ അല്ലാതെ നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ? പിന്നെ അമ്പലപറമ്പിൽ ഉണ്ടാകില്ല എന്നൊക്കെ പറയാൻ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാനായിട്ട് ഇങ്ങനെത്തെ വിവരക്കേട് എഴുതിവിടല്ലേ സുഹൃത്തേ.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം