ആര് കൈയടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്; വൈറലായി അഭയയുടെ പുതിയ വീഡിയോ വൈറൽ

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ഫോട്ടോയും അഭയഹിരണ്‍മയിയുമൊത്തുള്ള ലിവിങ് ടുഗതര്‍ ജീവിതവുമൊക്കെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അഭയ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ആര് കൈയടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്. ഇതൊക്കെയാണ് ഞാന്‍ ആസ്വദിക്കുന്ന തമാശ. എത്ര നല്ല ഗാനമാണ് എന്ന് പറഞ്ഞ് കരിന്തലക്കൂട്ടത്തേയും മെന്‍ഷന്‍ ചെയ്ത് ആസ്വദിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയിരുന്നു അഭയ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അഭയയെ പിന്തുണച്ചെത്തിയിട്ടുള്ളത്.

ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന്. ക്യാപ്ഷന്‍ കിടുക്കി, അതാണ് കോണ്‍ഫിഡന്‍സ്. ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ. ഞാന്‍ കൈയ്യടിക്കും. കൂടെ ഞങ്ങളുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ പോസ്്റ്റുകളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ചോദിച്ചപ്പോള്‍ നോ കമന്റ്സ് എന്നായിരുന്നു അഭയയുടെ പ്രതികരണം.

Latest Stories

'പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയത്; കന്നുകാലി തൊഴുത്ത് പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും ഓഡിറ്റ് ചെയ്യാൻ നില്ക്കണ്ട'; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

അതേടാ ഞാൻ തല ഫാൻ ആണ് ഇനിയും അത് ആയിരിക്കും, എന്നെ ആരും കുറ്റം പറയേണ്ട; വിമർശനങ്ങളോട് പ്രതികരണവുമായി അമ്പാട്ടി റായിഡു

പണം മാത്രമാണ് നിങ്ങള്‍ക്ക് വലുത്, കടക്ക് പുറത്ത്..; പാപ്പരാസികളോട് അലറി ജസ്റ്റിന്‍ ബീബര്‍

IPL 2025: എന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അദ്ദേഹം, അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, വെളിപ്പെടുത്തി ആര്‍സിബി താരം

'മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ല, നിയമപരമായി നേരിട്ടോട്ടെ'; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും; മദ്യനയത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്ന് എംബി രാജേഷ്

റഹ്‌മാന് ബഹുമാനമില്ല, പത്മ പുരസ്‌കാര ജേതാക്കളെ കാത്തിരിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം, കണ്ട് ഞെട്ടിപ്പോയി: അഭിജീത് ഭട്ടാചാര്യ

IPL 2025: എന്റെ പൊന്ന് മക്കളെ ഞാൻ അന്ന് പറഞ്ഞ മണ്ടത്തരമൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഒരു നാണക്കേടാണ്, ഇപ്പോഴും ആ വീഡിയോ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ബോണ്ടുകളെല്ലാം വിറ്റുപെറുക്കി ചൈന യുദ്ധം തുടങ്ങി; 125 ശതമാനം നികുതിയോടെ പോര്‍മുഖം തുറന്ന് ട്രംപ്; ലോകരാജ്യങ്ങളെ കൂടെ കൂട്ടാന്‍ പുതിയ തന്ത്രവുമായി യുഎസ്

IPL 2025: ഇവന്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, പറ്റില്ലെങ്കില്‍ നിര്‍ത്തി പോടാ, ഔട്ടായാല്‍ അദ്ദേഹം ഇപ്പോഴും എന്നെ വഴക്കുപറയും, വെളിപ്പെടുത്തി ആര്‍ അശ്വിന്‍