എന്റെ ഭയങ്കര ഡാര്‍ലിംഗ് ആണ് മമ്മൂക്ക, അദ്ദേഹമാവുക അത്ര എളുപ്പമല്ല: നൈല ഉഷ

നൈല ഉഷ നായികയായെത്തിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയോടുള്‌ല ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് നൈല ഉഷ.

എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എത്രയോ സിനിമകള്‍. അദ്ദേഹം എന്ത് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുക എന്നതാണ്. ഹി ഈസ് അവര്‍ ബിഗ്ഗെസ്റ്റ് ലെജന്റ്. എന്റെ ഭയങ്കര ഡാര്‍ലിങ് ആണ് മമ്മൂക്ക. എന്റെ ഹൃദയത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. മമ്മൂട്ടിയാവുകയെന്നത് എളുപ്പമല്ല. അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ കരിയര്‍ കൊണ്ടുപോകുന്നത് അത്രയും പാഷനേറ്റ് ആയിട്ടാണ്.

ബോക്സ് ഓഫീസുകള്‍ ഇളക്കിമറിക്കുന്ന സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് വരുന്നു. അതൊന്നും അത്ര എളുപ്പമല്ല. അദ്ദേഹം ഒരു സൂപ്പര്‍ഹ്യൂമണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മളെ മലയാള സിനിമയില്‍ ഏറ്റവും കരയിപ്പിച്ചത് മമ്മൂക്കയാണ്.

മമ്മൂക്കയുടെ ചുണ്ട് വിതുമ്പിയാല്‍ കരയാത്ത മലയാളികള്‍ ഇല്ല. അതൊന്നും മറ്റൊരാളെക്കൊണ്ടും ചെയ്യാന്‍ കഴിയില്ല, നൈല ഉഷ പറഞ്ഞു. മമ്മൂക്കയെ അപ്രോച്ച് ചെയ്യാന്‍ എല്ലാവര്‍ക്കും പേടിയാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഭയങ്കര പാവമാണ്. മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കോഹ്‌ലി 55 റൺസിൽ ബാറ്റ് ചെയ്യവെയാണ് ആ വാർത്ത കേട്ടത്, അതോടെ അവൻ...; താരത്തോട് സംസാരിച്ചത് വെളിപ്പെടുത്തി ജതിൻ സപ്രു

'ജട്ടി ബനിയൻ ഗ്യാങ്' അഥവാ, 'കച്ച ബനിയൻ ഗ്യാങ്'; പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് പൊലീസ്

'മർദിച്ചത് കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ'; അറസ്റ്റിലായ രാഹുലിനെതിരെ ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ളവ ചുമത്തി

ഇത് യാഷിന്റെ വാക്കുകള്‍.. അല്ലു അര്‍ജുന്‍ സിനിമയും വാക്കുകളും കോപ്പിയടിച്ചു; നടനെതിരെ വിമര്‍ശനം

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം; പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: നവീൻ ബാബുവിന്റെ കുടുംബം

IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ