Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ഇതാണെന്റെ ഏറ്റവും വലിയ സ്വപ്നം: ദുല്‍ഖറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ

, 10:22 am

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ഒരു അഡാര്‍ ലവ് നായിക പ്രിയ പ്രകാശ്. പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ പറഞ്ഞത് തന്റെ ഏറ്റവും വലിയ സ്വപ്‌നം ദുല്‍ഖറിനൊപ്പം അഭിനയിക്കുകയാണെന്ന് പ്രിയ പറഞ്ഞു.

ഒരു അഡാര്‍ ലവിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്.

This is my biggest dream.To come on one screen with DQ💙

A post shared by priya prakash varrier (@priya.p.varrier) on

Advertisement