അനുഷ്‌കയ്‌ക്കൊപ്പം സെക്‌സ് സീനാണെങ്കില്‍പ്പോലും കുഴപ്പമില്ല; ഗോസിപ്പുകള്‍ക്കിടയിലും രണ്‍വീര്‍ പറഞ്ഞത്

രണ്‍വീറിന്റെ ആദ്യ ചിത്രം ബാന്‍ഡ് ബാജാ ഭാരതില്‍ നായികയായി വേഷമിട്ടത് അനുഷ്‌ക ശര്‍മ്മയായിരുന്നു. ഇതിന് പിന്നാലെ നടിയുമായി രണ്‍വീര്‍ പ്രണയത്തിലായതായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് അനുഷ്‌കയുടെ കൂടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയാണ് ആരാധകരെ പോലും ഞെട്ടിച്ചത്. സെക്‌സ് സീനാണെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് നടന്‍ പറഞ്ഞത്.

ഒരിക്കല്‍ സിമി ഗരോവാളുമായി നടത്തിയ ചാറ്റ് ഷോ യില്‍ സംസാരിക്കവേയാണ് രണ്‍വീര്‍ സിംഗ് മനസ്സുതുറന്നത്. അനുഷ്‌കയുമായി ഇനിയൊരു സിനിമയില്‍ അഭിനയിക്കുമോ എന്നും ചോദ്യം വന്നു.

‘അനുഷ്‌കയുടെ കൂടെ സെക്സ് സീന്‍ ആണെങ്കില്‍ പോലും താന്‍ ചെയ്യുമെന്നും കാരണം അവള്‍ അത്രയും പിന്തുണ തരുന്ന നടിയാണെന്നും’, രണ്‍വീര്‍ പറയുന്നു. ആദ്യ സിനിമയായ ബാന്‍ഡ് ബാജാ ബാരത്, ബെല് വാസ് ലേഡീസ്, ദില്‍ ധഡക്നേ ദോ തുടങ്ങി മൂന്ന് സിനിമകളിലാണ് അനുഷ്‌കയും രണ്‍വീറും ഒരുമിച്ച് അഭിനയിച്ചത്.

2017 ല്‍ അനുഷ്‌ക ക്രിക്കറ്റ് താരം വീരാട് കോലിയുമായി വിവാഹിതയായി. 2018 ല്‍ രണ്‍വീര്‍ ദീപികയെയും വിവാഹം കഴിച്ചു. സര്‍ക്കസാണ് ഏറ്റവുമൊടുവില്‍ രണ്‍വീറിന്റേതായി തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്