കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദിയാണ് എന്നത് ഇരിക്കട്ടെ..അമിത സ്വാതന്ത്രം കൊണ്ടാകും ഒരു തമാശ പറഞ്ഞത്: സാബുമോന്‍

ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം നടന്‍ കൃഷ്ണകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഇടയില്‍ ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് തമാശരൂപേണ പറഞ്ഞ ഡയലോഗ് അടങ്ങിയ വീഡിയോ വൈറല്‍ ആയിരുന്നു. ഇതിനെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ഈ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ സാബുമോന്‍. കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ജനം ടിവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും പറഞ്ഞത് അമിത സ്വാതന്ത്ര്യം കൊണ്ടാകും എന്നാണ് സാബുമോന്‍ കുറിച്ചിരിക്കുന്നത്.

സാബുമോന്റെ കുറിപ്പ്:

കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ഒരു സന്ദര്‍ഭത്തില്‍ സംഘ പരിവാരത്തിന്റെ ചാനല്‍ ആയ ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന്‍ ഒരു തമാശ പറഞ്ഞത്.

ആ ലേഖിക മൈക് കൊണ്ട് ആ മനുഷ്യന്റെ വയറ്റത് തട്ടിയിട്ടും വരുന്നുണ്ട് വീഡിയോയില്‍, സെക്കന്റുകള്‍ക്കകം “ശ്ശേ, പൂറിമോന്‍” എന്നാണു ആ പെങ്കൊചിന്റെ വായില്‍ നിന്ന് വീണത്. ഇവളൊക്കെ വളര്‍ന്നു വലുതായി വല്യ പത്ര പ്രവര്‍ത്തക ആയാല്‍ എന്തായിരിക്കും ഫോര്‍ത് എസ്റ്റേറ്റിന്റെ അവസ്ഥ!

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍