വിമാനയാത്രയ്ക്കിടെ പ്രീതി സിന്റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സംവിധായകനും നടനുമായ സഞ്ജയ് ഖാന്‍

വിമാനയാത്രയ്ക്കിടെ നടി പ്രീതി സിന്റയെ താന്‍ തിരിച്ചറിയാതിരുന്നതില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകനും നടനുമായ സഞ്ജയ് ഖാന്‍. ട്വിറ്ററിലൂടെയാണ് സഞ്ജയുടെ ക്ഷമാപണം. ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ പരിചയപ്പെടുത്തിയെങ്കിലും തനിക്ക് മനസ്സിലാകാതെ പോയെന്ന് സഞ്ജയ് ട്വീറ്റില്‍ പറയുന്നു.

പ്രീതിയുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും സുന്ദരമായ ഒരു മുഖം അവള്‍ക്കുണ്ടെന്നും സഞ്ജയ് ട്വീറ്ററില്‍ കുറിച്ചു. ”പ്രിയ പ്രീതി, ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ സിമണ്‍ നിങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതില്‍ ക്ഷമ ചോദിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. സിന്റാ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും ഓര്‍ത്തെടുത്തേനെ ” എന്നാണ് സഞ്ജയുടെ ട്വീറ്റ്.

സൂസന്നെ ഖാന്‍, സായിദ് ഖാന്‍, ഫറാ ഖാന്‍ അലി, സിമോണ്‍ അറോറ എന്നിവരുടെ പിതാവാണ് സഞ്ജയ്. ഏക് ഫൂല്‍ ദോ മാലി, ഉപാസന, ദോസ്തി തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഞ്ജയ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്

ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപിന്റെ വാഗ്ദാനം; സൈനിക നടപടി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ്

മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാരിന് കളമൊരുക്കും; എല്ലാ ജില്ലകളിലും ബഹുജനറാലികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കും

'ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്, അത് വലിയ മാനസിക വിഷമം ഉണ്ടാക്കും'; യു പ്രതിഭ

ചിറയന്‍കീഴിലും വര്‍ക്കലയിലും ട്രെയിനുകള്‍ ഇടിച്ച് സ്ത്രീകള്‍ മരിച്ചു; ഒരാളെ തിരിച്ചറിഞ്ഞില്ല

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

രശ്മികയുടെ മകളെയും നായികയാക്കും.. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; 31 വയസ് പ്രായവ്യത്യാസമെന്ന ആക്ഷേപത്തോട് സല്‍മാന്‍