ജോജിയിലെ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല; കാരണം വെളിപ്പെടുത്തി ഷമ്മി തിലകന്‍

ജോജി സിനിമയിൽ  സമ്മാനിച്ച തിലകൻ അവതരിപ്പിച്ച   ഫെലിക്‌സ് എന്ന ഡോക്ടർ  ശ്രദ്ധ നേടിയിരുന്നു.  എന്നാല്‍ ഇപ്പോഴിതാ ഫെലിക്‌സ് എന്ന കഥാപാത്രത്തെ ആ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നില്ലെന്ന് പറയുകയാണ് ഷമ്മി തിലകന്‍.

‘ഞാനായിരുന്നില്ല ആ കഥാപാത്രത്തെ ചെയ്യേണ്ടിയിരുന്നത്. മറ്റേതോ നടനായിരുന്നു. അദ്ദേഹത്തിന് എന്തോ കാരണം കൊണ്ട് എത്താന്‍ കഴിയാത്തതിനാല്‍ ദിലീഷ് പെട്ടെന്ന് എന്നെ വിളിക്കുകയായിരുന്നു.

Read more

വിളിച്ച ഉടനെ തന്നെ ഞാന്‍ സമ്മതിച്ചു. അദ്ദേഹം വ്യക്തമാക്കി.