'സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് ഐ.പി.സിയും സി.പി.സിയുമാണ്, അന്ന് ആ ഷോപ്പിംഗ് മാൾ ഒറ്റയ്ക്ക് നിന്ന് പൂട്ടിച്ചു ഞാൻ'; ഷമ്മി തിലകൻ

പുറത്ത് നിന്ന് വരുന്ന ഭീഷണികൾ തന്നെ ഒരിക്കലും ബാധിക്കാറില്ലെന്ന് ഷമ്മി തിലകൻ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്. നമ്മുക്ക് നമ്മുടെതായ ഭരണഘടനയുണ്ട്. ആ ഭരണഘടനയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്.

സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ പകുതിയും ആവശ്യമില്ലാത്ത കാര്യങ്ങളാണ്. അവയ്ക്ക് പകരം ​ഐപിസി എന്താണെന്നും, സിപിസി എന്താണെന്നും, വിവാരാവകാശ നിയമങ്ങളെപ്പറ്റിയുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.

ശരിക്കും വളർന്ന് വരുന്ന തലമുറയെ നാം ഭരണഘടന എന്താണെന്നാണ് പഠിപ്പിക്കേണ്ടതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. തന്റെ വീടിനടുത്ത് റിയലെസ്റ്റേറ്റ് മാഫിയയുടെ കുത്തകയായിരുന്ന ഒരു ഷോപ്പിങ്ങ് മോൾ താൻ ഒറ്റയ്ക്ക് നിന്ന് പൂട്ടിച്ച കാര്യവും ആദ്ദേഹം കൂട്ടിച്ചേർത്തു.

അന്ന് തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ  കുറച്ച് പേരെയെങ്കിലും താൻ എയറിൽ കയറ്റിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി