അപ്പോഴാണ് ഞാന്‍ ആണാണെന്ന് എനിക്ക് മനസ്സിലായത്, പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം കൊട്ടിഘോഷിക്കുന്നു: ഷൈന്‍ ടോം ചാക്കോ

ആണ്‍ പെണ്‍ വേര്‍തിരിവുണ്ടാക്കുന്നത് സമൂഹം തന്നെയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സമൂഹം തന്നെയാണ് മനുഷ്യര്‍ക്കിടയില്‍ ഇത്തരം വേര്‍ത്തിരിവുകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേര്‍തിരിക്കുന്നത്. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്‌സ് മോശപ്പെട്ട സംഭവം ആണ് പ്രവര്‍ത്തിയാണ് എന്ന ചിന്തയില്‍ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മള്‍ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാല്‍ ആക്രമിക്കാനും, പുരുഷനെ കണ്ടാല്‍ അവന്‍ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്. ഇവിടെ ലൈംഗിക ദാരിദ്ര്യമാണ്,’നടന്‍ പറഞ്ഞു.

ഞാന്‍ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു ഇരുത്തിയ സമയത്താണ്. അതുവരെ നമ്മുക്ക് അതില്ല. നമ്മളൊക്കെ കുട്ടികള്‍ ആയിരുന്നു,”പക്ഷേ ഇന്നോ ഇത് എവിടെകിട്ടും എങ്ങനെ കിട്ടും ആരുടെ കൈയ്യില്‍ നിന്നും കിട്ടുമെന്നൊക്കെയാണ് ആളുകള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

ചില ചേട്ടന്മാര്‍ പറയും കല്യാണം കഴിഞ്ഞ് ഇന്നലെ ഫസ്റ്റ് നൈറ്റ് ആയിരുന്നു, 17 എണ്ണമായിരുന്നു എന്നൊക്കെ. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സര്‍ക്കാര്‍ വന്ന ശേഷമാണു ട്രാന്‌സ്‌ജെന്‌ഡേഴ്‌സിന് തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം