അത് ചിലര്‍ക്കൊന്നും ഇഷ്ടപ്പെട്ട് കാണില്ല..അതായിരിക്കും; മലയാള സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം പങ്കുവെച്ച് നീരജ് മാധവ്

മലയാള സിനിമകളില്‍ താനെന്തുകൊണ്ടാണ് അഭിനയിക്കാത്തതെന്ന് തുറന്നുപറഞ്ഞ് നീരജ് മാധവ്. മലയാളത്തില്‍ ഒരിടക്ക് തനിക്ക് ലഭിച്ചത് മുഴുവന്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നും, ഒരു നടനെന്ന നിലയില്‍ തനിക്കു വളരാന്‍ സാധിക്കുന്നതോ തന്റെ പ്രതിഭ പുറത്തു കൊണ്ട് വരാന്‍ സാധിക്കുന്നതോ ആയ കഥാപാത്രങ്ങള്‍ തന്നെ തേടി വന്നില്ല എന്നും നീരജ് പറയുന്നു.

അപ്പോള്‍ താന്‍ കുറേ ചിത്രങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കിയത് ചിലര്‍ക്കൊന്നും ഇഷ്ടപ്പെട്ടു കാണില്ല എന്നും അങ്ങനെയാവാം തന്നെ ഒഴിവാക്കാന്‍ പലരും തീരുമാനിച്ചതെന്നും നീരജ് സൂചിപ്പിക്കുന്നു. എന്നാല്‍ അന്യ ഭാഷകളില്‍ നിന്ന് തന്നെ തേടി ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വന്നെന്നും, ഒരു നടനെ സംബന്ധിച്ചിടത്തോളം വളരുക എന്നതാണ് ലക്ഷ്യമെന്നും അത് എവിടെ നിന്ന് കൊണ്ടായാലും പ്രശ്നമില്ലെന്നും നീരജ് വിശദീകരിച്ചു.

ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തന്നെ സമീപിച്ചാല്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുമെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇത്; തുറന്ന് പറഞ്ഞ് നീരജ് മാധവ്

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി