സൗബിന്‍ സാഹിര്‍ ജാമിയ - വിവാഹചിത്രങ്ങള്‍

മലയാളികളുടെ ഇഷ്ടനടനും ഇപ്പോള്‍ സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയാ സഹീറാണ് വധു. ലളിതമായ ചടങ്ങിലായിരുന്നു സൗബിന്റെ വിവാഹം.

നേരത്തെ ഇന്‍സ്റ്റഗ്രാം ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ലോകത്തെ അറിയിച്ചത്.

https://www.instagram.com/p/BbZ6QcSnQpv/?hl=en&taken-by=soubinshahir

കോഴിക്കോട് സ്വദേശിയായ ജാമിയ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. ഏറെ നാളത്തെ ഇവരുടെ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വിവാഹനിശ്ചയം പോലെ തന്നെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വിവാഹത്തിനും പങ്കെടുത്തത്.