ആന്ധ്രയുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി 11 ദിവസത്തെ നിരാഹാരം ആരംഭിച്ച് സൂപ്പർസ്റ്റാർ പവൻ കല്യാൺ

തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിൻ്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഗംഭീരമായിരുന്നു. ഇപ്പോഴിതാ തൻ്റെ സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപവാസം ആരംഭിച്ചിരിക്കുകയാണ് പവൻ കല്യാൺ.

11 ദിവസം നീണ്ടുനിൽക്കുന്ന വാരാഹി ദീക്ഷയാണ് നടത്തുന്നത്. ഇതിൽ വരാഹി അമ്മവാരിയെ ആരാധിക്കും. വരാഹി ദീക്ഷയുടെ നിയമങ്ങൾ അനുഷ്ഠിക്കാൻ പ്രയാസമാണ്. പവൻ കല്യാണ് 11 ദിവസം നിരാഹാരം അനുഷ്ഠിക്കേണ്ടിവരും.

ഇതിന് മുൻപ് 2023 ജൂണിൽ അദ്ദേഹം വരാഹി ദേവിയെ ആരാധിച്ചിരുന്നു, അതോടൊപ്പം അദ്ദേഹം വരാഹി വിജയ യാത്ര ആരംഭിക്കുകയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. മതവിശ്വാസമനുസരിച്ച് ഹിന്ദു മതത്തിലെ ഏഴ് മാതൃദേവതകളുടെ ഒരു കൂട്ടമായ മാത്രികകളിൽ ഒന്നാണ് വരാഹി ദേവി.

പന്നിയുടെ തലയോടുകൂടിയ വരാഹി വിഷ്‌ണുദേവൻ്റെ അവതാരമായ വരാഹയുടെ ശക്തി (സ്‌ത്രീശക്തി) ആണ്. വരാഹി എന്നാൽ ഭൂമി ദേവി എന്നും അർത്ഥമുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ