ആദ്യമായി അവളെ കണ്ടപ്പോള്‍ ഞാന്‍ പ്രണയത്തിലായി; സമാന്തയെ കുറിച്ച് വിജയ് ദേവരക്കൊണ്ട

സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയമായിരുന്നുവെന്ന് നടന്‍ വിജയ ദേവരക്കൊണ്ട. കോളേജ് പയ്യനായിരുന്ന സമയത്ത് ബി?ഗ് സ്‌ക്രീനില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ ഞാന്‍ പ്രണയത്തിലായി. ഇന്ന് അവളെന്തെല്ലാമാണോ അതിനെ ഞാന്‍ ആരാധിക്കുന്നു,’ വിജയ് ദേവരകൊണ്ട പറഞ്ഞു.

യശോദയുടെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിജയുടെ പ്രതികരണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് യശോദ. ആക്ഷന്‍ പാക്ക് സിനിമയില്‍ വാടക ഗര്‍ഭാധാരണം നടത്തുന്ന യുവതിയെ ആണ് സമാന്ത അവതരിപ്പിക്കുന്നത്.

കരിയറിന്റെ തിരക്കുകളിലാണ് സമാന്തയിപ്പോള്‍. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് സമാന്തയുടെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പെന്നാണ് വിവരം.
അറേഞ്ച്‌മെന്റ്‌സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നു.

ഖുശി, ശാകുന്തളം എന്നീ തെലുങ്ക് സിനിമകളും സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. അതേസമയം, കഴിഞ്ഞ കുറേ നാളുകളായി സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം വാര്‍ത്തകളില്‍ നിറയുകയാണ്. 2021 നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി