വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ ..? മറുപടിയുമായി വിനീത്

ഒരു കാലാത്ത് മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതം തുടങ്ങി അഞ്ചോളം ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.

തങ്ങളും പലപ്പോഴും പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയായിരുന്നില്ല. പലപ്പോഴും മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്. തമാശയായി അവൾ പറയുമായിരുന്നു ആളുകളൊക്കെ പറയുന്നുണ്ടല്ലോ എന്നാൽ നമ്മുക്ക് സീരിയസായി റൊമാൻസ് ചെയ്തൂടെ എന്ന് ഒക്കെ. പക്ഷേ അങ്ങനെയായിരുന്നില്ല.

മോനിഷ തന്റെ നല്ല സുഹൃത് ആയിരുന്നു. ഏകദേശം ഒരേ പ്രായമായിരുന്നു ഞങ്ങൾക്ക്. കളിക്കൂട്ടുകാർ പോലെ ആയിരുന്നു സെറ്റിലൊക്കെ അന്ന്. ഷൂട്ടിങ്ങ് തുടങ്ങിയാൽ പിന്നെ ഒരുപാട് റെസ്പോൻഡ്‌സിബിലിറ്റീസ് ആണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ ഇതിനു ഇടയിൽ റൊമാൻസ് ചെയ്യാനൊന്നും സമയം ഇല്ലായിരുന്നു.

മാത്രം അല്ല സിനിമയിൽ അങ്ങനെ ആണല്ലോ…? രണ്ടോ മൂന്നോ ചിത്രങ്ങൾ ഒരുമിച്ച് ചെയ്താൽ പ്രണയം ആണ് വിവാഹം ഉണ്ട് എന്നൊക്കെ പല വാർത്തകൾ വരും. മോനിഷ മരിച്ചതോടെ ഒരു കാലാകാരി ഇല്ലാതാകുകയായിരുന്നു. ഏറ്റവുമധികം വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു മോനിഷയുടെ മരണമെന്നും വിനീത് കൂട്ടിച്ചേർത്തു

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി