പുറത്ത് ആരെയും അറിയിക്കേണ്ട എന്ന് കരുതി: അനുശ്രീയുമായിട്ടുള്ള വിവാഹം, പ്രശ്നങ്ങളെ കുറിച്ച് ഭര്‍ത്താവ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വേര്‍പിരിഞ്ഞുതാമസിക്കുകയാണ്. പ്രണയിച്ചു വിവാഹിതരായവരായെങ്കിലും ഒരു കുഞ്ഞ് ജനിച്ചതിനു പിന്നാലെ തങ്ങള്‍ക്കിടയില്‍ പ്രേശ്‌നങ്ങള്‍ ഉണ്ടെന്നു വെളിപ്പെടുത്തി നടി അനുശ്രീ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, ഈ വിഷയത്തില്‍ വലിയൊരു മൗനത്തിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു. കിരണ്‍ ലക്കി എന്ന സുഹൃത്തിനൊപ്പം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് വിഷ്ണു പങ്കുവച്ചത്.

‘ആരാധകരെ ശാന്തരാകുവിന്‍. ശരിക്കും പറഞ്ഞാല്‍ ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്. അതിന് കാരണംം പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്നുള്ള രീതിയില്‍ ഇരുന്നത് കൊണ്ടാണ്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.’ എന്നാണു പ്രമോ വീഡിയോയില്‍ വിഷ്ണു പറയുന്നത്.

പറയൂ, നിങ്ങളുടെ ഭാഗം കൂടി. സത്യങ്ങള്‍ പുറംലോകം അറിയട്ടെ’ എന്നൊക്കെയാണ് മറുപടി കമന്റുകള്‍ ലഭിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ