'ഇത് ചീപ്പ് ഷോ': തന്നെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ മൈന്‍ഡ് ചെയ്തില്ല, യാഷിന് കൈ കൊടുത്തു; സുപ്രിയക്ക് എതിരെ രൂക്ഷവിമര്‍ശനം

കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മാതാവ് സുപ്രിയ മേനോന് നേരെ രൂക്ഷ വിമര്‍ശനം. യാഷ്, ശ്രീനിധി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്ത പത്ര സമ്മേളനത്തില്‍ പൃഥ്വിരാജിന് പകരമെത്തിയത് സുപ്രിയയാണ്. വേദിയില്‍ വെച്ച് നടി ശ്രീനിധിയോട് സുപ്രിയ കാണിച്ച അവഗണനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചെയ്തത് വളരെ മോശമായി പോയെന്ന് ആരാധകര്‍ നിരീക്ഷിക്കുന്നു.

സുപ്രിയയെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റില്‍ പോയിരിക്കുകയായിരുന്നു. തന്നെ സുപ്രിയ മൈന്‍ഡ് ചെയ്യാതെ വന്നപ്പോള്‍, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest Stories

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ