ആദിയുടെ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍

ആദിയുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ലൈവ് വീഡിയോയിലൂടെയാണ് ലോഞ്ച് നടത്തിയത്. ചെറിയ പരിപാടിയായിട്ടാണ് ലോഞ്ച് നടത്തിയത്.

സംവിധായകന്‍ ജീത്തു ജോസഫ്, നായകന്‍ പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ കുടുംബവും ഓഡിയോ ലോഞ്ച്് പരിപാടിയില്‍ പങ്കെടുത്തിരുന്നു.

https://www.facebook.com/ActorMohanlal/videos/1597454640310226/

Read more

https://www.facebook.com/ActorMohanlal/videos/1597466426975714/