ഓർമ്മകളിൽ അബി, മലയാള സിനിമാലോകം അനുശോചിച്ചു

മിമിക്രി എന്ന കലാരൂപത്തെ ജനപ്രിയമാക്കിയ അബി എന്ന കലാക്കാരൻ മരണമടഞ്ഞ വാർത്ത ഞെട്ടലോടെയാണ് മലയാള സിനിമ ലോകം അറിഞ്ഞത്. ഈ ദുഃഖവേളയിൽ മലയാള സിനിമ ലോകത്തെ പ്രമുഖരായ നടൻമാർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അബി അവതരിപ്പിച്ച മമ്മൂട്ടിയിൽ നിന്ന് പലതും പഠിക്കാൻ സാധിച്ചു എന്ന് മമ്മൂട്ടി അബിയെക്കുറിച്ചു ഓർമ്മിച്ചു. അബിക്കായുടെ മിമിക്രി കണ്ടാണ് താൻ വളർന്നത് എന്നും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള  മരണത്തിൽ അനുശോചിക്കുന്നു എന്നും ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അബിയുടെ മരണവാർത്തയിൽ അനുശോചനമറിയിച്ച നടന്മാരുടെ ഫേസ്ബുക് പോസ്റ്റുകൾ ചുവടെ ചേർക്കുന്നു.

https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1551109921611365/?type=3&theater

https://www.facebook.com/Mammootty/photos/a.10152286205072774.1073741827.257135417773/10155937526567774/?type=3&theater

https://www.facebook.com/DQSalmaan/photos/a.373034986132319.1073741829.261496793952806/1164608343641642/?type=3&theater

https://www.facebook.com/NivinPauly/photos/a.565188150217465.1073741827.408473859222229/1457603394309265/?type=3&theater

https://www.facebook.com/PrithvirajSukumaran/photos/a.458920757496327.110428.130302907024782/1531163040272088/?type=3&theater

https://www.facebook.com/ActorSureshGopi/photos/a.397723903703566.1073741828.397360113739945/1019646934844590/?type=3&theater

https://www.facebook.com/JayaramActor/photos/a.309891912522016.1073741837.168601873317688/906737046170830/?type=3&theater

https://www.facebook.com/Jayasuryajayan/photos/a.339185109568509.1073741831.286785594808461/947760428710971/?type=3&theater

https://www.facebook.com/KunchackoBoban/photos/a.292278520924626.1073741828.289882494497562/937524773066661/?type=3&theater

https://www.facebook.com/AjuVargheseOfficial/photos/a.398270780260664.94915.320968237990919/1570683499686047/?type=3&theater

https://www.facebook.com/KalabhavanShajonActor/photos/a.704055423009942.1073741829.695942947154523/1592153924200083/?type=3&theater

https://www.facebook.com/Darmajanbolgattyofficial/photos/a.310273522467306.1073741829.279949712166354/831280790366574/?type=3&theater

https://www.facebook.com/TinyTomOfficial/photos/a.1020759631291914.1073741827.1020745021293375/1865924670108735/?type=3&theater

https://www.facebook.com/GuinnessPakruOnline/photos/a.1207802069316947.1073741829.1185255098238311/1441204499310035/?type=3&theater