മാധവൻ ഇനി മുതൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ(FTII) പുതിയ മേധാവിയായി നടൻ ആർ. മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് നിയമന വിവരം അറിയിച്ചത്.

മുൻ ചെയർ മാൻ ശേഖർ കപൂറിന്റെ കാലാവധി ഈ വർഷം മാർച്ച് 3ന് അവസാനിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ ആയും  ഭരണ സമിതി ചെയർമാനായും മൂന്ന് വർഷത്തേക്കാണ് മാധവന്റെ നിയമനം.

നടൻ,സംവിധായകൻ,നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മാധവൻ. മണി രത്നത്തിന്റെ അലൈപായുതെ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്.

മാധവൻ പ്രാധാന കഥാപാത്രമായെത്തിയ ‘റോക്കട്രി:ദി നമ്പി ഇഫക്റ്റ്’ ഈ വർഷം നാഷണൽ അവാർഡ് നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നിയമനം എന്നുള്ളതും ശ്രദ്ധേയമാണ്.

Latest Stories

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി