'അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയത് പുറംലോകം അറിയാതെ പോയ സത്യം'; വീണയെ കുറിച്ച് അശ്വതി

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 3 ഷോ മുന്നേറുകയാണ്. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിനിസ്‌ക്രീന്‍ താരം അശ്വതിയുടെ നിരൂപണ കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സാര്‍ത്ഥിയായ വീണ നായരെ പ്രതിപാദിച്ച കുറിപ്പാണ് വൈറലാകുന്നത്.

വീണയുടെ ഗെയിം സ്പിരിറ്റിനെ കുറിച്ചും അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയതും അങ്ങനെ പുറംലോകം അറിയാതെ പോയ സത്യങ്ങളെ കുറിച്ചുമാണ് അശ്വതി തുറന്ന് എഴുതിയിരിക്കുന്നത്.

അശ്വതിയുടെ വാക്കുകള്‍:

ഗെയിമിനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ്ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ.. പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ടു… എന്റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടുപോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട് ഇന്നും ഞാനതു ഓര്‍ക്കുന്നു.

(അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടുപോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു).. ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്റെ പൊന്നോ…

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ