പൂര്‍ണ്ണനഗ്നനായി അക്ഷയ് രാധാകൃഷ്ണനും; ശ്രദ്ധ നേടി പോസ്റ്റര്‍

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. വെള്ളേപ്പമാണ് അക്ഷയ്യുടേതായി അടുത്തതായി റിലീസാവാനുള്ള സിനിമ. ഇപ്പോള്‍ അക്ഷയ് പങ്കുവെച്ച ഒരു പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. പൂര്‍ണ്ണ നഗ്‌നനായ ലുക്കില്‍ പോസ് നല്‍കുന്ന നടന്റെ ചിത്രം ഒരു കാവ്യവീഡിയോയ്ക്ക് വേണ്ടിയാണ് പകര്‍ത്തിയിരിക്കുന്നത്. ഫേഡിങ് ഷെയ്ഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അരുണ്‍ യോഗനാഥന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫേഡിങ് ഷെയ്ഡിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഫഹ്‌മിത ഷിരിയാണ്. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. ലൂക്ക് ജോസാണ് ഛായാഗ്രഹകന്‍. സിബിയാണ് മ്യൂസിക് നിര്‍വ്വഹിച്ചിരിക്കുന്നത്. ബാബുജി അരവിന്ദാണ് സൌണ്ട് ഡിസൈനര്‍. എഎം വിനോദിനിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അരുണ്‍ യോഗനാഥന്‍ തന്നെയാണ് നിര്‍മ്മാണം.

അഖിയാണ് ആര്‍ട്ട് ഡയറക്ടര്‍, ലക്ഷ്മി ദിനേശാണ് കോസ്റ്റ്യൂം ഡിസൈനര്‍. അലാഗ്‌നേയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. തൌഫീക്കാണ് വിഎഫ്എക്‌സ് ചെയ്യുന്നത്. പിക്ചര്‍ പ്രോഡിഗിയാണ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. കളര്‍ ഫിസ്റ്റാണ് ഡിഐ കളറിസ്റ്റ്.

പ്രവീണ്‍ രമേശാണ് ആര്‍ട്ട് അസിസ്റ്റന്റ്. അശ്വിന്‍ വിജയ്, റാഷിദ്, മുഹമ്മദ് അന്‍ഫിക്, റിജിന്‍ എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. അഭിജിത്ത് കൃഷ്ണകുമാറാണ് അസിസ്റ്റന്റ് സിനിമാട്ടോഗ്രഫര്‍. അതുല്‍ റാമും മുനവേറുമാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍. ശ്വേത മോഹനന്‍, അജല്‍ ചന്ദ്രന്‍, നിതിന്‍ മുരളി, അര്‍ജ്ജുന്‍ എന്നിവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. തേങ്ങാക്കൊലയാണ് പബ്ലിസിറ്റ് ഡിസൈന്‍ ചെയ്യുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്